എഡിജിപി സുധേഷ് കുമാറിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍നിന്നു ഗവാസ്‌കറെ മാറ്റി

0

തിരുവനന്തപുരം: എഡിജിപി സുധേഷ് കുമാറിന്‍റെ പേഴ്‌സണല്‍ സ്റ്റാഫില്‍നിന്നു ഗവാസ്‌കറെ മാറ്റി. ഗവാസ്‌കറിനെ എസ്‌എപി ക്യാമ്ബിലേക്ക് മടക്കി അയക്കുകയായിരുന്നു. തൊഴില്‍ ക്രമീകരണത്തിന്‍റെ ഭാഗമായാണ് ഗവാസ്‌കറെ എഡിജിപിയുടെ ഡ്രൈവറായി നിയമിച്ചത്. സുധേഷ് കുമാറിന്‍റെ മകള്‍ സ്‌നിഗ്ധ ഗവാസ്‌കറെ മര്‍ദിച്ച കേസില്‍ അന്വേഷണം നടന്നുവരികയാണ്. മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ ഗവാസ്‌കര്‍ കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്.

Leave A Reply

Your email address will not be published.