സുഷമാ സ്വരാജിന്‍റെ ഈദ് പാര്‍ട്ടിയില്‍ പാക്കിസ്ഥാന്‍ ഹൈക്കമ്മീഷണറെ ക്ഷണിച്ചില്ല

0

ന്യൂഡല്‍ഹി: ഇന്ത്യയിലെ പാക്കിസ്ഥാന്‍ ഹൈക്കമ്മീഷണര്‍ സൊഹൈല്‍ മഹമൂദിനെ ഈദ് പാര്‍ട്ടിക്ക് ക്ഷണിക്കാതെ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. പ്രവാസി ഭാരതീയ കേന്ദ്രയില്‍ ചൊവ്വാഴ്ചയായിരുന്നു മന്ത്രി പാര്‍ട്ടി സംഘടിപ്പിച്ചത്. ഹൈക്കമീഷണര്‍ക്ക് ക്ഷണം നിരസിച്ച കാര്യം പാക്കിസ്ഥാന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറുടെ ഗുരുദ്വാര സന്ദര്‍ശനം അനുമതി ഇല്ലാത്തതിനെ തുടര്‍ന്ന് നിര്‍ത്തി വച്ചിരുന്നു.

Leave A Reply

Your email address will not be published.