കെഎസ്‌ആര്‍ടിസി മുന്‍ എംഡി ആന്റണി ചാക്കോ അന്തരിച്ചു

0

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി മുന്‍ എംഡി ആന്റണി ചാക്കോ (57) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 2014ലാണ് അദ്ദേഹം കെഎസ്‌ആര്‍ടിസിയുടെ എംഡിയായത്. ഊട്ടിയിലെ സെന്‍ട്രല്‍ അഗ്രികള്‍ച്ചര്‍ ആന്‍ഡ് അലൈഡ് ഫാമേഴ്‌സിന്‍റെ ജോയിന്റ് എംഡിയായിരുന്നു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്‌എംടിയില്‍ ഓപ്പറേഷന്‍സ് ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.