അമ്മയിലെ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടേണ്ട ആവശ്യമില്ലെന്ന് മന്ത്രി എ കെ ബാലന്‍

0

തിരുവനന്തപുരം: സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയിലെ പ്രശ്‌നം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ ഇടപെടേണ്ട ആവശ്യമില്ലെന്ന് സാംസ്‌കാരിക മന്ത്രി എ കെ ബാലന്‍. സംഘടനാ ഭാരവാഹികള്‍ മനോധര്‍മ്മം അനുസരിച്ച്‌ പരിഹാരം കണ്ടെത്തണമെന്നും ദിലീപിനെ തിരിച്ചെടുത്തതിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ടെന്നും ഇക്കാര്യം അമ്മ പരിശോധിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

Leave A Reply

Your email address will not be published.