ചാ​ന്പ്യ​ന്‍​സ് ട്രോ​ഫി ഹോ​ക്കി; ഇ​ന്ത്യ​യ്ക്കു സ​മ​നി​ല

0

ബ്രെ​ദ: ചാ​ന്പ്യ​ന്‍​സ് ട്രോ​ഫി ഹോ​ക്കി പ​ര​മ്ബ​ര​യി​ല്‍ ഇ​ന്ത്യ​യ്ക്കു സ​മ​നി​ല. ബെ​ല്‍​ജി​യ​ത്തോ​ട് ഓ​രോ ഗോ​ള്‍ വീ​തം നേ​ടി​യാ​ണ് ഇ​ന്ത്യ സ​മ​നി​ല പാ​ലി​ച്ച​ത്. പ​ത്താം മി​നി​റ്റി​ല്‍ ഹ​ര്‍​മ​ന്‍​പ്രീ​ത് സിം​ഗി​ലൂ​ടെ ഇ​ന്ത്യ​യാ​ണ് ആ​ദ്യം ലീ​ഡ് നേ​ടി​യ​ത്. പെ​നാ​ല്‍​റ്റി കോ​ര്‍​ണ​ര്‍ മു​ത​ലാ​ക്കി​യാ​യി​രു​ന്നു ഹ​ര്‍​മ​ന്‍​പ്രീ​തി​ന്‍റെ ഗോ​ള്‍. അ​വ​സാ​നം വ​രെ ഈ ​ലീ​ഡി​ല്‍ ഇ​ന്ത്യ പി​ടി​ച്ചു ​നി​ന്നെ​ങ്കി​ലും 59-ാം മി​നി​റ്റി​ല്‍ ബെ​ല്‍​ജി​യം സ​മ​നി​ല ഗോ​ള്‍ നേ​ടി. ലോ​യി​ക് ല്യു​പെ​ര്‍​ട്ടാ​യി​രു​ന്നു സ്കോ​റ​ര്‍. 11 പെ​നാ​ല്‍​റ്റി കോ​ര്‍​ണ​റു​ക​ള്‍ പാ​ഴാ​ക്കി​യ​ശേ​ഷ​മാ​ണ് ബെ​ല്‍​ജി​യം സ​മ​നി​ല ഗോ​ള്‍ നേ​ടി​യ​ത്. നാ​ലു മ​ത്സ​ര​ങ്ങ​ളി​ല്‍ ​നി​ന്ന് ഏ​ഴു പോ​യി​ന്‍റു​ള്ള ഇ​ന്ത്യ ഫൈ​ന​ല്‍ ക​ളി​ക്കാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്. അ​വ​സാ​ന റൗ​ണ്ട് റോ​ബി​ന്‍ പോ​രാ​ട്ട​ത്തി​ല്‍ ശ​നി​യാ​ഴ്ച ഇ​ന്ത്യ ആ​തി​ഥേ​യ​രാ​യ നെ​ത​ര്‍​ല​ന്‍​ഡ്സി​നെ നേ​ടി​ടും.

Leave A Reply

Your email address will not be published.