ഹജ്ജ് യാത്രക്കാരുടെ ചിലവില്‍ ഇളവ്

0

യുഎഇയി : ഹജ്ജ് യാത്രക്കാരുടെ ചിലവില്‍ 50 ശതമാനത്തിലധികം ഇളവ്. യുഎഇയില്‍ നിന്നും ഹജ്ജ് യാത്ര നടത്തുന്നവര്‍ക്ക് മാത്രമാണ് ഈ ഇളവ് ലഭ്യമാവുക. ഹജ്ജ് യാത്രക്കാര്‍ക്കായി ജനറല്‍ അതോറിറ്റി ഫോര്‍ ഇസ്ലാമിക് അഫയേഴ്‌സ് ആന്റ് എന്‍ഡോവ്‌മെന്റ് ഈ ഇടയ്ക്ക് പുറത്തിറക്കിയ ഇലക്‌ട്രോണിക് സിസ്റ്റമാണ് ഇതിന് കാരണം. ഹജ്ജ് യാത്രയ്ക്കായുള്ള നടപടി ക്രമങ്ങള്‍ ഇലക്‌ട്രോണിക് സിസ്റ്റത്തിലൂടെ ചിലവ് കുറഞ്ഞ വിധത്തില്‍ ചെയ്യാന്‍ സാധിക്കും എന്നതാണ് പ്രത്യേകത.

Leave A Reply

Your email address will not be published.