കണ്ണിന് താഴെയുള്ള കറുത്ത നിറത്തിന് പരിഹാരം

0

കണ്ണിന് താഴെയുള്ള കറുപ്പ് നിറം പലരുടെയും പ്രശ്നമാണ്. കണ്ണിന് താഴെയുള്ള കറുപ്പ് നിറം മാറാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.

1. ദിവസവും ഐസ് ഉപയോ​ഗിച്ച്‌ മസാജ് ചെയ്യുന്നത് കണ്ണിന് താഴെയുള്ള കറുത്ത നിറം മാറി കിട്ടാന്‍ ​ഗുണം ചെയ്യും.

2. ഉറങ്ങുന്നതിന് മുമ്ബ് കണ്ണിന് താഴെ ആല്‍മണ്ട് ഓയില്‍ പുരട്ടുന്നത് കറുത്ത നിറം മാറാന്‍ നല്ലതാണ്.

3. ടീ ബാഗുകള്‍ ഉപയോഗിക്കുക. അടഞ്ഞ കണ്ണുകളില്‍ തണുത്ത ചായ ബാഗുകള്‍ പ്രയോഗിക്കുക. ഹെര്‍ബല്‍ ടീ ബാഗുകള്‍ ഉപയോഗിക്കരുത്.

4. കോട്ടണ്‍ തുണി ഉപയോ​ഗിച്ച്‌ റോസ് വാട്ടറില്‍ മുക്കി കണ്ണിന് താഴേ വയ്ക്കുന്നത് കണ്ണിന് കുളിര്‍മ കിട്ടാനും കറുത്ത പാട് മാറാനും ​ഗുണം ചെയ്യും.

5. തക്കാളി നീര്, മഞ്ഞള്‍, നാരങ്ങ നീര് എന്നിവ ഒരുമിച്ച്‌ ചേര്‍ത്ത് കണ്ണിന് താഴേ പുരട്ടുന്നത് കറുപ്പ് നിറം കിട്ടാന്‍മാറാന്‍ നല്ലതാണ്.

6. വെള്ളരിക്ക കണ്ണിന് മുകളില്‍ വയ്ക്കുന്നത് തണ്ണുപ്പ് കിട്ടാന്‍ നല്ലതാണ്.

Leave A Reply

Your email address will not be published.