ഹീറോ എക്സ്ട്രീം 200R വിപണിയില്‍ എത്തിച്ചു
പുതിയ ഹീറോ എക്സ്ട്രീം 200R വിപണിയില്‍ ഔദ്യോഗികമായി അവതരിക്കുന്നതിന് മുമ്ബെ ബൈക്കിന്റെ വിതരണം ഡീലര്‍ഷിപ്പുകള്‍ ആരംഭിച്ചു. എക്സ്ട്രീം 200R ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്ക് തെക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഡീലര്‍ഷിപ്പുകള്‍ മോഡലിനെ കൈമാറി തുടങ്ങി. 88,000 രൂപയാണ് ബൈക്കിന് വില. ബുക്കിംഗ് തുക അയ്യായിരം രൂപയും.