ഇന്നോവ ക്രിസ്റ്റ, ഫോര്‍ച്ചൂണര്‍ എസ്.യു.വി എന്നീ മോഡലുകള്‍ തിരിച്ചുവിളിച്ചു

0

ബെംഗളുരു: ഫ്യുവല്‍ ഹോസിലെ പ്രശ്നം കാരണം ഇന്നോവ ക്രിസ്റ്റ, ഫോര്‍ച്ചൂണര്‍ എസ്.യു.വി എന്നീ മോഡലുകള്‍ തിരിച്ചുവിളിച്ച്‌ ടൊയോട്ട. തങ്ങളുടെ 2628 യൂണിറ്റുകള്‍ക്ക് ഇത് സംബന്ധിച്ച്‌ ബംഗളൂരു ആസ്ഥാനമായ ടൊയോട്ട കിര്‍ലോസ്കര്‍ കമ്ബനി നോട്ടീസ് നല്‍കി. 2016 ജൂലായ് 18 മുതല്‍ 2018 മാര്‍ച്ച്‌ 22 വരെ നിര്‍മ്മിച്ച പെട്രോളിലുള്ള മോഡലുകളാണ് തിരികെ വിളിക്കുന്നത്.

Leave A Reply

Your email address will not be published.