സംസ്‌ഥാനത്ത് ആറാം ദിവസവും ഇന്ധന വില കൂടി

0

കൊച്ചി: തുടര്‍ച്ചയായ ആറാം ദിവസവും സംസ്‌ഥാനത്ത് പെട്രോള്‍, ഡീസല്‍ വില കൂടി. പെട്രോളിന്‌ 18 പൈസയും ഡീസലിന്‌ 17 പൈസയുമാണ്‌ വര്‍ധിച്ചത്‌. തിരുവനന്തപുരത്തു പെട്രോളിന്‌ 79.64 രൂപയും ഡീസലിന്‌ 73.03 രൂപയുമായിരുന്നു ഇന്നലെ വില.

Leave A Reply

Your email address will not be published.