ക്രൊയേഷ്യ ലോകകപ്പ് ഫൈനലില്‍
ഇംഗ്ലണ്ടിനെ അട്ടിമറിച്ച് ക്രൊയേഷ്യ ലോകകപ്പ് ഫൈനലില്‍. മോസ്കോയിലെ ലുഷ്നിക്കിസ്റ്റേഡിയത്തില് അധികസമയത്ത് നേടിയ ഗോളില്‍ ക്രൊയേഷ്യ ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. ലോകകപ്പ് ഫുട്ബോളിന്റെ ചരിത്രത്തില്‍ ആദ്യമായി ക്രൊയേഷ്യ ഫൈനലില്‍ കടന്നിരിക്കുന്നു.