കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്  വെ​ള്ളി​യാ​ഴ്ച ബം​ഗ്ലാ​ദേ​ശി​ലേ​ക്ക്

0

ന്യൂ​ഡ​ല്‍​ഹി: ത്രി​ദി​ന സന്ദ​ര്‍​ശ​ന​ത്തി​നാ​യി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്  വെ​ള്ളി​യാ​ഴ്ച ബം​ഗ്ലാ​ദേ​ശി​ലേ​ക്ക് തി​രി​ക്കും. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സ​ന്ദ​ര്‍​ശ​നം. രാ​ജ്നാ​ഥ് സിം​ഗി​നോ​പ്പം ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ ചി​ല മു​തി​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും ബം​ഗ്ലാ​ദേ​ശ് സ​ന്ദ​ര്‍​ശി​ക്കു​ന്നു​ണ്ട്. ബം​ഗ്ലാ​ദേ​ശ് പ്ര​ധാ​ന​മ​ന്ത്രി ഷെ​യ്ഖ് ഹ​സീ​ന​യു​മാ​യും രാ​ജ്നാ​ഥ് സിം​ഗ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ഇ​രു​നേ​താ​ക്ക​ളും ത​മ്മി​ലു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ല്‍ ഭീ​ക​ര​വാ​ദം ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ള്‍ ച​ര്‍​ച്ച​യാ​കു​മെ​ന്നാ​ണ് സൂ​ച​ന.

Leave A Reply

Your email address will not be published.