കോഴിക്കോട് കുറ്റ്യാടി ചുരത്തില്‍ മണ്ണിടിച്ചില്‍

0

കോഴിക്കോട്: ശക്തമായ മഴയെ തുടര്‍ന്നു കുറ്റ്യാടി ചുരത്തിലെ പത്താം വളവില്‍ മണ്ണിടിച്ചില്‍. സംഭവത്തെ തുടര്‍ന്നു ഗതാഗതം തടസ്സപ്പെട്ടു. കഴിഞ്ഞ രണ്ട് ദിവസങ്ങളായി കോഴിക്കോട് കനത്ത മഴയാണ് അനുഭപ്പെടുന്നത്. മുന്‍പും ഇതേഭാഗത്ത് മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു.

 

 

 

 

Leave A Reply

Your email address will not be published.