മുംബൈയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു

0

മുംബൈ : മുംബൈയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. മുംബൈയിലെ കല്യാണ്‍, ഡോംബിവാലി എന്നിവിടങ്ങളിലാണ് റിക്ടര്‍സ്കെയില്‍ 2.8 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. നാശനഷ്ടങ്ങളോ,ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൂടുതല്‍ വിവരങ്ങളും അറിവായിട്ടില്ല.

Leave A Reply

Your email address will not be published.