ഇന്ത്യ – ഇംഗ്ലണ്ട് രണ്ടാം ഏകദിന മത്സരം ഇന്ന്
ഇന്ത്യ – ഇംഗ്ലണ്ട് രണ്ടാം ഏകദിന മത്സരം ഇന്ന്. രോഹിത് ശര്‍മ ഫോമിലേക്ക് തിരിച്ചെത്തിയത് ഇന്ത്യക്ക് ആത്മവിശ്വാസം നല്‍കുന്നുണ്ട്. ആദ്യമത്സരത്തില്‍ ഇന്ത്യ എട്ട് വിക്കറ്റിന് ജയിച്ചിരുന്നു. എന്നാല്‍ ട്വന്റി-20 പരമ്ബര നഷ്ടപ്പെട്ട ഇംഗ്ലണ്ടിന് ഇത് അഭിമാനപോരാട്ടമാണ്. ലോഡ്സില്‍ ഇന്ത്യന്‍ സമയം വൈകീട്ട് മൂന്നരയ്ക്കാണ് മത്സരം. ജയിച്ചാല്‍ ഇന്ത്യക്ക് പരമ്ബര സ്വന്തമാക്കാം