സെറീന വില്ല്യംസ് ഇന്ന് വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍

0

വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ സെറീന വില്ല്യംസ് ഇന്ന് ആഞ്ജലിക് കെര്‍ബറെ നേരിടും. രണ്ടാംസെമിയില്‍ സെറീന, ജര്‍മ്മനിയുടെ ജുലിയ ജോര്‍ജസിനെ പരാജയപ്പെടുത്തിയാണ് ഫൈനലില്‍ കടന്നത്. കെര്‍ബര്‍ 12 ആം സീഡ് ഒസ്റ്റാപെങ്കോയെ തോല്‍പ്പിച്ചാണ് ഫൈനലിലേക്ക് യോഗ്യതനേടിയത്.

Leave A Reply

Your email address will not be published.