ചൈ​ന​യു​ടെ  ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​നത്തില്‍ കു​റ​വ്

0

ബെ​യ്ജിം​ഗ്: ചൈ​ന​യു​ടെ മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​നം(​ജി​ഡി​പി) ഏ​പ്രി​ല്‍-​ജൂ​ണ്‍ ത്രൈ​മാ​സ​ത്തി​ല്‍ 6.7 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു. 2016ന് ​ശേ​ഷ​മു​ള്ള ഏ​റ്റ​വും കു​റ​ഞ്ഞ വ​ള​ര്‍​ച്ച​യാ​ണ്. ജ​നു​വ​രി-​മാ​ര്‍​ച്ചി​ല്‍ 6.8 ശ​ത​മാ​ന​മാ​യി​രു​ന്നു. ഈ ​വ​ര്‍​ഷം ജി​ഡി​പി 6.5 ശ​ത​മാ​നം എ​ത്ത​ണ​മെ​ന്നാ​ണ് ചൈ​നീ​സ് സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യ​മി​ട്ടി​ട്ടു​ള്ള​ത്. വ​ര്‍​ധി​ക്കു​ന്ന തൊ​ഴി​ലി​ല്ലാ​യ്മ​യും പ​ണ​പ്പെ​രു​പ്പ​വും നി​യ​ന്ത്രി​ക്കാ​നാ​യി​രു​ന്നു തീ​രു​മാ​നം. ആ​ഭ്യ​ന്ത​ര വ​ള​ര്‍​ച്ചാ നി​ര​ക്ക് ന​ല്ല സൂ​ച​ന​ക​ളാ​ണു ന​ല്‍​കു​ന്ന​ത്. ക​ഴി​ഞ്ഞ​വ​ര്‍​ഷം ഡി​സം​ബ​റി​ല്‍ അ​വ​സാ​നി​ച്ച പാ​ദ​ത്തി​ല്‍ ചൈ​ന 6.8 ശ​ത​മാ​നം വ​ള​ര്‍​ച്ച​യാ​ണ് നേ​ടി​യ​ത്.

Leave A Reply

Your email address will not be published.