കനത്ത മഴ; ട്രൈനുകള്‍ വൈകിയോടുന്നു
കൊച്ചി: കനത്ത മഴ കാരണം ട്രൈനുകള്‍ വൈകിയോടുന്നു. ആലപ്പുഴ വഴി തിരുവനന്തപുരത്തേക്ക് വരുന്ന ട്രെയിനുകളാണ് കനത്ത മഴയെ തുടര്‍ന്ന് വൈകിയോടുന്നത്. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനുകളിലെ ട്രാക്കുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്നാണ് ട്രെയിനുകള്‍ വൈകിയോടുന്നത്.