ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്ന് എംജി സര്‍വകലാശാല പരീക്ഷകള്‍ മാ​റ്റി​വ​ച്ചു

0

കോ​ട്ട​യം: ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്ന് മ​ഹാ​ത്മാ​ഗാ​ന്ധി സ​ര്‍​വ​ക​ലാ​ശാ​ല ഇ​ന്ന് ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്ന എ​ല്ലാ പ​രീ​ക്ഷ​ക​ളും മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

Leave A Reply

Your email address will not be published.