വടക്കന്‍ സിറിയയില്‍ അജ്ഞാത സൈനിക വിമാനം തകര്‍ന്നു

0

ദമാസ്‌കസ്: അജ്ഞാത സൈനിക വിമാനം തകര്‍ന്നു. വടക്കന്‍ സിറിയയിലാണ് സംഭവം. വിമാനത്തെക്കുറിച്ചോ എങ്ങനെ തകര്‍ന്നു എന്നത് സംബന്ധിച്ചോ ഉള്ള വിവരങ്ങള്‍ ഒന്നും ലഭ്യമായിട്ടില്ല. സിറിയയിലെ പ്രാദേശിക മാധ്യമമാണ് വിമാനം തകര്‍ന്ന് വീണെന്ന വിവരം പുറത്ത് വിട്ടത്.

Leave A Reply

Your email address will not be published.