കോട്ടയത്തും വൈക്കത്തും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

0

കോ​ട്ട​യം: ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്ന് വെ​ള്ള​ക്കെ​ട്ടി​ലാ​യ ജി​ല്ല​യി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് വ്യാ​ഴാ​ഴ്ച ക​ള​ക്ട​ര്‍ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.

കോ​ട്ട​യം, വൈ​ക്കം താ​ലൂ​ക്കു​ക​ളി​ലെ​യും ച​ങ്ങ​നാ​ശേ​രി മു​നി​സി​പ്പാ​ലി​റ്റി, കു​റി​ച്ചി, മാ​ട​പ്പ​ള്ളി, പാ​യി​പ്പാ​ട്, തൃ​ക്കൊ​ടി​ത്താ​നം, വാ​ഴ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​യും മീ​ന​ച്ചി​ല്‍ താ​ലൂ​ക്കി​ലെ മു​ത്തോ​ലി, കി​ട​ങ്ങൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​യും പ്ര​ഫ​ഷ​ണ​ല്‍ കോ​ള​ജു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും അ​ങ്ക​ണ​വാ​ടി​ക​ള്‍​ക്കു​മാ​ണ് അ​വ​ധി.

Leave A Reply

Your email address will not be published.