ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ച പാക് പൗരന്‍ പിടിയില്‍

0

അമൃത്സര്‍: പഞ്ചാബിലെ അമൃത്സറിലൂടെ ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ച പാക്കിസ്ഥാന്‍ പൗരനെ പിടികൂടി. ബുധനാഴ്ച രാത്രിയാണ് ഇയാളെ അമൃത്സറിലെ അജ്‌നാലയില്‍നിന്നും അതിര്‍ത്തി രക്ഷസേന പിടികൂടിയത്. സംഭവത്തെ തുടര്‍ന്നു സൈന്യം അതിര്‍ത്തിയില്‍ പരിശോധനകള്‍ ശക്തമാക്കിയിരിക്കുകയാണ്.

Leave A Reply

Your email address will not be published.