ന‍ഴ്സിങ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; തിരുവനന്തപുരം സ്വദേശിയായ യുവാവ് അറസ്റ്റില്‍

0

തിരുവനന്തപുരം: പരിയാരം മെഡിക്കല്‍ കോളജില്‍ ന‍ഴ്സിങ് വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച സംഭവത്തില്‍ തിരുവനന്തപുരം സ്വദേശിയായ യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം വെള്ളറട പൊന്നമ്ബി ഹരിത ഹൗസില്‍ കിരണ് ബെന്നി കോശി(19)നെ അറസ്റ്റ് ചെയ്തത്. ആത്മഹത്യാപ്രേരണകുറ്റത്തിന് ഐപിസി 306 അനുസരിച്ച്‌ ജാമ്യമില്ലാ വകുപ്പ് പ്രകാരം പരിയാരം പ്രിന്സിപ്പല് എസ്‌ഐ വി.ആര്. വിനീഷ് അറസ്റ്റ് ചെയ്തത്

Leave A Reply

Your email address will not be published.