പൊലീസ് മനുഷ്യാവകാശ ലംഘകകരാകുന്നുവെന്ന് മുഖ്യമന്ത്രി

0

തിരുവനന്തപുരം: പൊലീസ് മനുഷ്യാവകാശ ലംഘകകരാകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആധുനിക പൊലീസിംഗ് സംബന്ധിച്ച ദേശീയ സെമിനാര്‍ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊലീസ് മനുഷ്യാവകാശ സംരക്ഷകരാകണമെന്നും മുഖ്യമന്ത്രി അറിയിച്ചു. അഴിമതിയ്ക്കും മൂന്നാം മുറയ്ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave A Reply

Your email address will not be published.