തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി സെല്ലില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍

0

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി സെല്ലില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കഞ്ചാവ് കേസിലെ പ്രതി അനീഷിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് അന്വേഷണം ആരംഭിച്ചു.

Leave A Reply

Your email address will not be published.