സ്വര്‍ണ വിലയില്‍ വര്‍ധന

0

കൊച്ചി: സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 80 രൂപയാണ് കൂടിയത്. 22,360 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 10 രൂപ വര്‍ധിച്ച്‌ 2,795 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Leave A Reply

Your email address will not be published.