വാട്‌സ്‌ആപ്പ് വഴി ഹര്‍ത്താല്‍ ; സിബിഐ അന്വേഷണം നടത്തുമെന്ന് രവിശങ്കര്‍ പ്രസാദ്

0

ന്യൂഡല്‍ഹി:  വാട്‌സ്‌ആപ്പ് വഴി കേരളത്തില്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത സംഭവത്തില്‍ സിബിഐ അന്വേഷണം നടത്തുമെന്ന് കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ്. കേംബ്രിഡ്ജ് അനലിറ്റിക്ക ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ത്തിയതും സിബിഐ അന്വേഷിക്കുന്നതാണ്.

Leave A Reply

Your email address will not be published.