വര്‍ക്കല നഗരസഭയില്‍ ഇന്ന് ഹര്‍ത്താല്‍

0

തിരുവനന്തപുരം: വര്‍ക്കല നഗരസഭയില്‍ ഇന്ന് ഹര്‍ത്താല്‍. രാവിലെ ആറ് മണി മുതല്‍ വൈകുന്നേരം ആറ് മണിവരെയാണ് ഹര്‍ത്താലിന് ആഹ്വാനം. കൗണ്‍സിലര്‍മാരെ കൈയ്യേറ്റം ചെയ്തതില്‍ പ്രതിഷേധിച്ച്‌  എല്‍ഡിഎഫും യുഡിഫും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

Leave A Reply

Your email address will not be published.