ആദായ നികുതി റിട്ടേണ്‍; തീയതി നീട്ടി

0

ന്യൂഡല്‍ഹി: രാജ്യത്തെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് 31 വരെ നീട്ടി. 2018-19 അസസ്‌മെന്റ് വര്‍ഷത്തെ റിട്ടേണുകള്‍ സമര്‍പ്പിക്കാനുള്ള അവസാന ദിവസം ഈ മാസം 31 വരെയായിരുന്നു. ധനമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

Leave A Reply

Your email address will not be published.