മെക്സിക്കോയില്‍ നേരിയ ഭൂചലനം

0

മെക്സിക്കോ:  മെക്സിക്കോയില്‍ നേരിയ ഭൂചലനം അനുഭവപെട്ടു. റിക്ടര്‍ സ്കെയിലില്‍ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ല. സുനാമി മുന്നറിയിപ്പോ മറ്റ് ജാഗ്രതാ നിര്‍ദേശങ്ങളോ നല്‍കിയിട്ടില്ലെന്നാണ് വിവരം.

Leave A Reply

Your email address will not be published.