പുതിയ പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ച് വോഡഫോണ്‍
ന്യൂഡല്‍ഹി: വോഡഫോണ്‍ 47 രൂപയുടെ പുതിയ പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ചു. പ്ലാന്‍ പ്രകാരം 125 മിനിറ്റ് വോയ്സ് കോളുകളും 50 ലോക്കല്‍/ നാഷണല്‍ എസ്എംഎസും 3ജി/4ജി 500 എംബി ഡാറ്റ 28 ദിവസത്തേക്ക് നല്‍കുന്നുണ്ട്. ചെന്നൈ, കൊല്‍ക്കത്ത, മധ്യപ്രദേശ്, ചണ്ഡീഗഢ് എന്നീ സര്‍ക്കിളുകളിലാണ് ഓഫര്‍ ലഭ്യമാകുക. ബാലന്‍സില്‍ നിന്ന കുറച്ചാണ് ഈ ഓഫര്‍ ലഭിക്കുക.