ഗ്യാസ് ടാങ്കര്‍ ലോറി കാനയിലേക്ക് ചരിഞ്ഞു

0

അങ്കമാലി : ഗ്യാ​സ് ടാ​ങ്ക​ര്‍ കാ​ന​യി​ലേ​ക്ക് ചെ​രിഞ്ഞ്‌ അപകടം. വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് കോ​ത​കു​ള​ങ്ങ​ര​യി​ല്‍ പ​ത്ത് ട​ണ്ണോ​ളം ഭാ​ര​മു​ള്ള ബു​ള്ള​റ്റ് ടാ​ങ്ക​ര്‍ ദേ​ശീ​യ​പാ​ത​യി​ലെ കാ​ന​യി​ലേ​ക്ക് ചെ​രിയുകയായിരുന്നു. ഫ​യ​ര്‍​ഫോ​ഴ്സ് ഉടന്‍ സ്ഥലത്തെത്തി വേണ്ട സു​ര​ക്ഷാ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. വാ​ത​ക​ചോ​ര്‍​ച്ച​യി​ല്ലെ​ന്ന് അ​ധി​കൃ​ത​ര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

Leave A Reply

Your email address will not be published.