ഇന്ധന വിലയില്‍ നേരിയ കുറവ്

0

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് ഇന്ധന വിലയില്‍ നേരിയ കുറവ്. ഡീ​സ​ലി​ന് ഇ​ന്ന് ഏ​ഴ് പൈ​സ കു​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു ലീ​റ്റ​ര്‍ ഡീ​സ​ലി​ന് ഏ​ഴ് പൈ​സ കു​റ​ഞ്ഞ് 72.54 രൂ​പ​യാ​യി. അ​തേ​സ​മ​യം മൂ​ന്നാം ദി​വ​സ​വും പെ​ട്രോ​ള്‍ വി​ല​യി​ല്‍ മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ക​യാ​ണ്. തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു ലീ​റ്റ​ര്‍ പെ​ട്രോ​ളി​ന് 79.39 രൂ​പ​യാ​ണ്.

Leave A Reply

Your email address will not be published.