ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം; ജവാന്‍മാര്‍ക്ക് പരിക്ക്

0

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. സിആര്‍പിഎഫ് ബാങ്കറിന് നേരെ ഉണ്ടായ ആക്രമണത്തില്‍ അഞ്ച് ജവാന്‍മാര്‍ക്ക് പരിക്ക് പറ്റി. ജമ്മുവിലെ അനന്ത്‌നാഗിലാണ് സംഭവം. പരുക്ക് പറ്റിയവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഭീകരാക്രമണത്തെ തുടര്‍ന്ന് സൈന്യം പ്രദേശത്ത് തിരച്ചില്‍ ഊര്‍ജിതമാക്കി.

Leave A Reply

Your email address will not be published.