ടോവിനോയുടെ മറഡോണ ഇന്ന് മുതല്‍ തീയറ്ററുകളില്‍
റൊമാന്സും, കുടുബവും ത്രില്ലറുമൊക്കെ അടങ്ങിയ ടോവിനോ ചിത്രമാണ് മറഡോണ. ഇന്നുമുതലാണ് മറഡോണ തീയറ്ററുകളിലേക്കെത്തുന്നത്. ശരണ്യ ആര് നായരാണ് ചിത്രത്തിലെ നായിക. അങ്കമാലി ഡയറീസിലെ യൂക്ലാമ്ബ് രാജനെ അവതരിപ്പിച്ച ടിറ്റോ വില്‍സണും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. വിഷ്ണു നാരായണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ കൃഷ്ണമൂര്ത്തിയാണ് .