സഹോദരന്‍ തീ കൊളുത്തിയ യുവതി മരിച്ചു

0

കൊല്ലം: കടയ്‌ക്കലില്‍ സഹോദരന്‍ തീ കൊളുത്തിയ യുവതി മരിച്ചു. തീ പൊളളലില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അച്ചു എ. നായരാണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. കുടുംബപ്രശ്നമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. കസ്റ്റഡിയിലെടുത്ത സഹോദരന്‍ നിതിനെ റിമാന്‍ഡ് ചെയ്തു.

Leave A Reply

Your email address will not be published.