ബാഡ്മിന്‍റണ്‍: ഇന്ത്യന്‍ താരങ്ങള്‍ സെ​​മി​​യി​​ല്‍

0
മോ​​സ്‌​​കോ: റ​​ഷ്യ​​ന്‍ ഓ​​പ്പ​​ണ്‍ ബാ​​ഡ്മി​​ന്‍റ​​ണ്‍ ടൂ​​ര്‍ സൂ​​പ്പ​​ര്‍ 100 ടൂ​​ര്‍ണ​​മെ​​ന്‍റി​​ല്‍ ഇ​​ന്ത്യ​​യു​​ടെ സൗ​​ര​​ഭ് വ​​ര്‍മ​​യും മി​​ഥു​​ന്‍ മ​​ഞ്ജു​​നാ​​ഥും സെ​​മി ഫൈ​​ന​​ലി​​ല്‍. മി​​ക്‌​​സ​​ഡ് ഡ​​ബി​​ള്‍സി​​ല്‍ ഇ​​ന്ത്യ​​യു​​ടെ രോ​​ഹ​​ന്‍ ക​​പൂ​​ര്‍-​​കു​​ഹൂ ഗ​​ര്‍ഗ് സ​​ഖ്യ​​വും സെ​​മി​​യി​​ലെ​​ത്തി. സൗ​​ര​​ഭ് ഇ​​സ്ര​​യേ​​ലി​​ന്‍റെ മി​​ഷ സി​​ല്‍ബെ​​ര്‍മ​​നെയും (21-14, 21-16) ​​മി​​ഥു​​ന്‍ മ​​ലേ​​ഷ്യ​​യു​​ടെ സ​​തീ​​ഷ്ത​​ര​​​​നെയുമാണ് (21-18, 21-12) ​​തോ​​ല്‍പ്പി​​ച്ചത്.

Leave A Reply

Your email address will not be published.