കുവൈറ്റില്‍ ബലിപെരുന്നാള്‍ പ്രമാണിച്ച്‌ നീണ്ട അവധി

0

കുവൈറ്റ്: ഈദ് പെരുന്നാള്‍ പ്രമാണിച്ച്‌ കുവൈറ്റിലെ പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് ആഗസ്റ്റ് 19 തൊട്ട് 23 വരെ സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. എന്നാല്‍ ആഗസ്റ്റ് 17, 18 വെള്ളി, ശനി ദിവസങ്ങളായത്‌കൊണ്ടു ഫലത്തില്‍ അവധി നേരത്തെ തന്നെ ആഘോഷിച്ചു തുടങ്ങാം, അതുപോലെ ആഗസ്റ്റ് 24, 25 തിയതികളും വെള്ളി ,ശനി ദിവസങ്ങളാണ്.

Leave A Reply

Your email address will not be published.