ഇടുക്കി ഡാമിലെ ജലനിരപ്പ് വീണ്ടും ഉയരുന്നു

0

തൊടുപുഴ: ഇടുക്കി ഡാമിലെ ജലനിരപ്പ് വീണ്ടും ഉയരുന്നു. ബുധനാഴ്ച രാവിലെ ഡാമിലെ
ജലനിരപ്പ് 2396.58 അടിയിലെത്തി. മഴ വീണ്ടും കനത്തതോടെ നീരൊഴുക്ക് വര്‍ധിച്ചതാണ് ജലനിരപ്പ് വര്‍ധിക്കാന്‍ കാരണമായത്.

Leave A Reply

Your email address will not be published.