ഇടുക്കി അണക്കെട്ടിലെ മുഴുവന്‍ ഷട്ടറുകളും തുറന്നു

0

ഇടുക്കി: ചെറുതോണി ഡാമില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ചെറുതോണി അണക്കെട്ടിന്‍റെ നാലും അഞ്ചും ഷട്ടറുകള്‍ തുറന്നു. കാര്യമായ മുന്നറിയിപ്പുകള്‍ ഇല്ലാതെയാണ് നാലാമത്തെയും അഞ്ചാമത്തെയും ഷട്ടറുകള്‍ അധികൃതര്‍ തുറന്നത്. വെള്ളിയാഴ്ച്ച രാവിലെ ഏഴ് മണിക്ക് രണ്ട്, മൂന്ന് ഷട്ടറുകള്‍ തുറന്നതിന് പിന്നാലെയാണ് ഉച്ചയ്ക്ക് ഒരു മണിയോടെ നാലാമത്തെ ഷട്ടറും ഒന്നരയോടെ അഞ്ചാമത്തെ ഷട്ടറും തുറന്നത്.

Leave A Reply

Your email address will not be published.