അ​ലാ​സ്ക​യി​ല്‍ ശ​ക്ത​മാ​യ ഭൂ​ച​ല​നം അനുഭുവപെട്ടു

0

വാ​ഷിം​ഗ്ട​ണ്‍: അ​ലാ​സ്ക​യി​ല്‍ ശ​ക്ത​മാ​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 6.4 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​തെ​ന്ന് യു​എ​സ് ജി​യോ​ഗ്രാ​ഫി​ക്ക​ല്‍ സ​ര്‍​വേ വ്യ​ക്ത​മാ​ക്കി. ഞാ​യ​റാ​ഴ്ച​യാ​ണ് ഭൂ​ച​ല​ന​മു​ണ്ടാ​യ​ത്. ഭൂ​ച​ല​ന​ത്തി​ല്‍ ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​മോ ഇ​ല്ലെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

Leave A Reply

Your email address will not be published.