ആംആദ്മി പാര്‍ട്ടിയുടെ എല്ലാ ജനപ്രതിനിധികളും മന്ത്രിമാരും ഒരു മാസത്തെ ശമ്പളം കേരളത്തിന് സംഭാവനയായി നല്‍കും

0

ന്യൂഡല്‍ഹി: പ്രളയ ദുരിതത്തില്‍ അകപ്പെട്ട കേരളത്തിന് ആംആദ്മി പാര്‍ട്ടിയുടെ എല്ലാ ജനപ്രതിനിധികളും മന്ത്രിമാരും ഒരു മാസത്തെ ശമ്പളം കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കുമെന്ന് എഎപി അധ്യക്ഷനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാള്‍ അറിയിച്ചു.

Leave A Reply

Your email address will not be published.