കബഡിയില്‍ ഇന്ത്യയ്ക്ക് തോല്‍വി

0

ജക്കാര്‍ത്ത: പതിനെട്ടാമത് ഏഷ്യന്‍ ഗെയിംസില്‍ പുരുഷ വിഭാഗം കബഡിയില്‍ ചരിത്രത്തില്‍ ആദ്യമായി ഇന്ത്യയ്ക്ക് തോല്‍വി. ഏഴു തവണ സ്വര്‍ണം നേടിയിട്ടുള്ള ഇന്ത്യയുടെ ഗെയിംസിലെ ആദ്യ തോല്‍വിയാണിത്. ഇഞ്ചിയോണ്‍ ഗെയിംസിലെ വെങ്കല ജേതാക്കളായ ദക്ഷിണ കൊറിയയാണ് ഇന്ത്യയെ തോല്‍പ്പിച്ചത്. സ്‌കോര്‍ 23-24.

Leave A Reply

Your email address will not be published.