കര്‍ണാടക ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി

0

ബംഗളൂരു: കര്‍ണാടകത്തില്‍ അഞ്ച് സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്ബോള്‍ ബെല്ലാരിയില്‍ കോണ്‍ഗ്രസ് വിജയം ഉറപ്പിച്ചു. രാമനഗരയില്‍ മുഖ്യമന്ത്രി കുമാരസ്വാമിയുടെ ഭാര്യ അനിത കുമാരസ്വാമിയും ജംഖണ്ഡിയില്‍ കോണ്‍ഗ്രസിന്‍റെ ആനന്ദ് ന്യാമഗൗഡയും ജയിച്ചു. ബിഎസ് യെദ്യൂരപ്പയുടെ മകന്‍ ബി വൈ രാഘവേന്ദ്ര മത്സരിക്കുന്ന ശിവമൊഗ്ഗയില്‍ മാത്രമാണ് ബിജെപിക്ക് ലീഡ് നേടാനായത്.

Leave A Reply

Your email address will not be published.