കോണ്ടസ്സ നവംബര്‍ 23 ന്

0

അപ്പാനി ശരത് നായകനായി അഭിനയിക്കുന്ന “കോണ്ടസ്സ” നവംബര്‍ 23 ന് വള്ളുവനാടന്‍ സിനിമാ കമ്ബനി പ്രദര്‍ശനത്തിനെത്തിക്കും. ദീപ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത് റിയാസ് ആണ്.ആക്ഷന് പ്രാധാന്യമുള്ള ചിത്രത്തില്‍ ശ്രീജിത്ത് രവി, ആതിര, സീനില്‍ , ഹരീഷ് പേരടി, രാജേഷ് എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. സുബാഷ് ആണ് ചിത്രം നിര്‍മിക്കുന്നത്.

Leave A Reply

Your email address will not be published.