അനുശ്രീ നായികയായി എത്തുന്ന ഓട്ടര്‍ഷ നവംബര്‍ 23 ന്

0

സുജിത്‌ വാസുദേവ്‌ സംവിധാനം ചെയ്ത്‌ അനുശ്രീ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ഓട്ടര്‍ഷ’ എന്ന ചിത്രം നവംബര്‍ 23ന് കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തും. ജ​യിം​സ് ആ​ന്‍​ഡ് ആ​ലീ​സി​നു ശേ​ഷം സു​ജി​ത്ത് വാ​സു​ദേ​വ് അ​നു​ശ്രീയെ നായികയാക്കി അ​വ​ത​രി​പ്പി​ക്കു​ന്നചിത്രമാണ് ഓട്ടര്‍ഷ. ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണ​വും സു​ജി​ത്ത് വാ​സു​ദേ​വ് ത​ന്നെ​യാ​ണ് നി​ര്‍​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. എം.​ഡി ക്ല​ബ് ആ​ന്‍​ഡ് ലാ​ര്‍​വ മീ​ഡി​യാ​യു​ടെ ബാ​ന​റി​ല്‍ മോ​ഹ​ന്‍​ദാ​സ്, ലെ​നി​ന്‍ വ​ര്‍​ഗീ​സ് എ​ന്നി​വ​രാ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്. ഒ​രു വ​നി​താ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റു​ടെ ക​ഥ‍​യാ​ണ് ഓ​ട്ട​ര്‍​ഷ പ​റ​യു​ന്ന​ത്. ടി​നി ടോം, ​സു​ബീ​ഷ്, ന​സീ​ര്‍ സം​ക്രാ​ന്തി, ശി​വ​ദാ​സ​ന്‍ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റു താ​ര​ങ്ങ​ള്‍.

Leave A Reply

Your email address will not be published.