ഷി​ക്കോ​ഗോ​യി​ലു​ള്ള ആ​ശു​പ​ത്രി​യി​ല്‍ വെ​ടി​വ​യ്പ്പ്

0

ഷി​ക്കാ​ഗോ: യു​എ​സി​ലെ ഷി​ക്കോ​ഗോ​യി​ലു​ള്ള ആ​ശു​പ​ത്രി​യി​ല്‍ വെ​ടി​വ​യ്പ്പ്. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ അ​ട​ക്കം നാ​ലു പേ​ര്‍​ക്ക് പ​രി​ക്ക്. അ​ക്ര​മി സ്വ​യം വെ​ടി​വെ​ച്ച്‌ മ​രി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. ഷി​ക്കോ​ഗോ​യി​ലെ മേ​ഴ്സി ആ​ശു​പ​ത്രി​യി​ലാ​ണ് സം​ഭ​വം. അ​ക്ര​മ​ത്തി​ലേ​ക്ക് ന​യി​ച്ച കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ല. സ്ഥ​ല​ത്തു​നി​ന്ന് ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ച ശേ​ഷം പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ്.

Leave A Reply

Your email address will not be published.