കോതമംഗലത്തും അടിമാലിയിലും സ്വകാര്യ ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്

0

കൊച്ചി : കോതമംഗലത്തും അടിമാലിയിലും സ്വകാര്യ ബസ് ജീവനക്കാരുടെ മിന്നല്‍ പണി മുടക്ക്. ബസ് ജീവനക്കാരനെ മര്‍ദിച്ചെന്ന ആരോപണത്തെ തുടര്‍ന്നാണ് കോതമംഗലത്ത് സ്വകാര്യ ബസ് ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തുന്നത്.അടിമാലിയിലും ജീവനക്കാരനെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച്‌ മിന്നല്‍ പണിമുടക്ക് നടത്തുകയാണ് .

Leave A Reply

Your email address will not be published.