ധനുഷ് നായകനാകുന്ന മാരി 2 നാളെ

0

ധനുഷ് നായകനാകുന്ന മാരി 2 നാളെ പുറത്തിറങ്ങുകാണ്. ടോവിനോ തോമസാണ് വില്ലന്‍വേഷം ബീജയായി എത്തുന്ന ചിത്രത്തെ കേരളത്തിലെ പ്രേക്ഷകരും ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. വെറൈറ്റി സ്‌റ്റൈലിഷ് ലുക്കാണ് ചിത്രത്തില്‍ ടോവിനോയ്ക്ക്. സായ് പല്ലവി നായികയാകുന്നു. 2015ല്‍ പുറത്തിറങ്ങിയ മാരിയുടെ രണ്ടാം ഭാഗമാണിത്.

Leave A Reply

Your email address will not be published.