ഉമ്മന്‍ചാണ്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

0

ഇടുക്കി: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കട്ടപ്പനയിലെ കോണ്‍ഗ്രസ് പരിപാടി കഴിഞ്ഞ് മടങ്ങും വഴി മൂലമറ്റത്ത് വച്ചാണ് ഉമ്മന്‍ചാണ്ടിയ്ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്. അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്തികരമാണ്.

Leave A Reply

Your email address will not be published.